കൊട്ടിയൂരിലേക്കുള്ള ഗതാഗത സൗകര്യം വർധിപ്പിക്കണം - യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ

കൊട്ടിയൂരിലേക്കുള്ള ഗതാഗത സൗകര്യം വർധിപ്പിക്കണം - യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ
Jun 8, 2026 08:51 PM | By PointViews Editor

പേരാവൂർ - കൊട്ടിയൂർ റോഡിൻ്റെ വീതി കുട്ടി ഗതാഗത കുരുക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും ടൗണുകൾ സൗന്ദര്യവൽക്കരിക്കണമെന്നും യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പൊതുയോഗം ആവശ്യപ്പെട്ടു. യുഎംസി സംസ്‌ഥാന ജനറൽ സെക്രട്ടറി ടി.എഫ്.സെബാസ്‌റ്റ്യൻ ഉദ്ഘാടനം ചെയ്‌തു. ഷിനോജ് നരിതൂക്കിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി ബുഷ്റ ചിറക്കൽ മുഖ്യാതിഥി ആയിരുന്നു. അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും കായിക രംഗത്ത് മികവ് തെളിയിച്ചവരേയും ജില്ലാ ട്രഷറർ ജേക്കബ് ചോലമറ്റം, യൂണിറ്റ് വൈസ് പ്രസിഡൻ്റ് സി.രാമചന്ദ്രനും ചേർന്ന് ആസാം റൈഫിൾസിൽ ജോലി നേടിയ അമരീഷ്, ഇന്ത്യൻ വോളിബോൾ ടീമിൽ ഇടം നേടിയ മണത്തണ സ്വദേശി ജസ്‌വിൻ എന്നിവരെ ആദരിച്ചു. ജനറൽ സെക്രട്ടറി വി.കെ.രാധാകൃഷ്‌ണൻ, ട്രഷറർ പ്രവീൺ കാറാട്ട്, ഒ.ജെ.ബെന്നി, ബേബി പാറക്കൽ, എം.രജീഷ്, എ.പി.സുജീഷ്, ദിവ്യ സ്വരൂപ് പ്രസംഗിച്ചു. പ്രസിഡന്റായി കെ.എം.ബഷീറിനെ തിരഞ്ഞെടുത്തു. എം. രജീഷ് (വർക്കിങ് പ്രസിഡൻ്റ്), ഒ.ജെ.ബെന്നി (ജനറൽ സെക്രട്ടറി), പ്രവീൺ കാറാട്ട് (ട്രഷറർ), എന്നിവരാണ് മറ്റ് ഭാരവാഹികൾ.

Transport facilities to Kottiyoor should be increased - United Merchants Chamber.

Related Stories
ഇടത്തോട്ട് വളഞ്ഞ് താമരത്തണ്ടായി തുലഞ്ഞ മലയാള മാധ്യമ ലോകം ബെന്നിയെ നോക്കി കുരച്ചപ്പോൾ

Jun 8, 2026 10:41 AM

ഇടത്തോട്ട് വളഞ്ഞ് താമരത്തണ്ടായി തുലഞ്ഞ മലയാള മാധ്യമ ലോകം ബെന്നിയെ നോക്കി കുരച്ചപ്പോൾ

ഇടത്തോട്ട് വളഞ്ഞ് താമരത്തണ്ടായി തുലഞ്ഞ മലയാള മാധ്യമ ലോകം ബെന്നിയെ നോക്കി...

Read More >>
നാല് വരി പാത പമ്പരവിഡ്ഡിത്തം. കൊട്ടിയൂരിനും മലയോരത്തിനും വേണ്ടത് മുന്നോ അതിൽ അധികമോ രണ്ട് വരി പാതകളും റിങ് റോഡുകളും ലിങ്ക് റോഡുകളും ചുരമില്ലാ പാതകളും

Jun 7, 2026 05:21 PM

നാല് വരി പാത പമ്പരവിഡ്ഡിത്തം. കൊട്ടിയൂരിനും മലയോരത്തിനും വേണ്ടത് മുന്നോ അതിൽ അധികമോ രണ്ട് വരി പാതകളും റിങ് റോഡുകളും ലിങ്ക് റോഡുകളും ചുരമില്ലാ പാതകളും

നാല് വരി പാത പമ്പരവിഡ്ഡിത്തം. കൊട്ടിയൂരിനും മലയോരത്തിനും വേണ്ടത് മുന്നോ അതിൽ അധികമോ രണ്ട് വരി പാതകളും റിങ് റോഡുകളും ലിങ്ക് റോഡുകളും ചുരമില്ലാ...

Read More >>
പിണറായിക്കാലത്ത് മുക്കിയ ഫയൽ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് പരാതി.  പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നും ആവശ്യം

Jun 6, 2026 03:11 PM

പിണറായിക്കാലത്ത് മുക്കിയ ഫയൽ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് പരാതി. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നും ആവശ്യം

പിണറായിക്കാലത്ത് മുക്കിയ ഫയൽ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് പരാതി. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി...

Read More >>
കൊട്ടിയൂർ വൻ ഗതാഗത കുരുക്കിൽ. തീർഥാടകർ വലയുന്നു

Jun 6, 2026 10:33 AM

കൊട്ടിയൂർ വൻ ഗതാഗത കുരുക്കിൽ. തീർഥാടകർ വലയുന്നു

കൊട്ടിയൂർ വൻ ഗതാഗത കുരുക്കിൽ. തീർഥാടകർ...

Read More >>
ഭരണം മാറി, കേസെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയടക്കം 4 പേർക്ക് എതിരെ വോളിബോളിൽ കൈയ്യിട്ട് വാരിയതിന് കേസ്

Jun 6, 2026 09:38 AM

ഭരണം മാറി, കേസെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയടക്കം 4 പേർക്ക് എതിരെ വോളിബോളിൽ കൈയ്യിട്ട് വാരിയതിന് കേസ്

ഭരണം മാറി, കേസെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയടക്കം 4 പേർക്ക് എതിരെ വോളിബോളിൽ കൈയ്യിട്ട് വാരിയതിന്...

Read More >>
കണിച്ചാർ ടൗണിൽ   ട്രാഫിക്ക് പരിഷ്ക്കരണം

Jun 5, 2026 04:05 PM

കണിച്ചാർ ടൗണിൽ ട്രാഫിക്ക് പരിഷ്ക്കരണം

കണിച്ചാർ ടൗണിൽ ട്രാഫിക്ക് പരിഷ്ക്കരണം...

Read More >>
Top Stories